Booking MethodToggle

Step 1

മൊബൈൽ നമ്പർ ഉപയോഗിച്ച് ബുക്കിംഗ് സ്റ്റാറ്റസ് ഇവിടെ അറിയാൻ സാധിക്കും. ബുക്കിംഗ് ടൈമിൽ കൊടുത്ത മൊബൈൽ നമ്പർ ഇവിടെ ടൈപ്പ് ചെയ്തു Search ബട്ടൺ ക്ലിക്ക് ചെയ്യുക.

മൊബൈൽ നമ്പർ ഉപയോഗിച്ച് ബുക്കിംഗ് സ്റ്റാറ്റസ് ഇവിടെ അറിയാൻ സാധിക്കും.

Step 2

ബുക്കിംഗ് പൂര്ണമായത് Sucessful Booking ഇൽ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. പൂർണം ആകാത്ത ബുക്കിംഗ് Failed Booking ഇൽ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. -ബുക്കിംഗ് ആകാത്ത പക്ഷം pay ബട്ടണിൽ ക്ലിക്ക് ചെയ്തു പണം അടക്കാവുന്നതാണ്. -നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ബുക്കിംഗ് കൺഫോർമേഷൻ മെസ്സേജ് വരാത്ത പക്ഷം Complaint ബട്ടണിൽ ക്ലിക്ക് ചെയ്തു Complaint രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്നു PMOC ഓഫീസിൽ നിന്ന് നിങ്ങളെ ബന്ധപ്പെടുന്നത് ആയിരിക്കും.

ബുക്കിംഗ് പൂര്ണമായത് Sucessful Booking ഇൽ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്.

Step 3

Failed Booking Reporting എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് complaint രേഖപെടുത്താവുന്നതാണ്. Complaint സ്റ്റാറ്റസ് ഓൺലൈൻ വഴി അറിയാൻ സാധിക്കുന്നതാണ്.

Failed Booking Reporting എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് complaint രേഖപെടുത്താവുന്നതാണ്.
Booking Status Book Online
ShutDown