➤പ്രീ കാന ബുക്കിംഗിനായി രണ്ട് മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. വാട്സ്ആപ്പ് വഴിയും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിച്ചും.
➤അതിൽ എളുപ്പമുള്ള മാർഗ്ഗം നിങ്ങളുടെ വാട്സ്ആപ്പിൽ നിന്ന് ബുക്ക് ചെയ്യുന്ന ആളുടെ പേര് വീട്ടുപേര്, ഇടവക എന്നിവ +91 8714031056 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക എന്നുള്ളതാണ്. അല്ലെങ്കിൽ ഈ നമ്പറിലേക്ക് കോൾ ചെയ്യുക. തുടർന്നുള്ള നിർദ്ദേശങ്ങൾ നിങ്ങൾക്ക് അപ്പോൾ ലഭിക്കുന്നതാണ്. ഫീസ് അടയ്ക്കാനായി താഴെ തന്നിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കോഴ്സ് ഫീസ് ആയ 600 രൂപ ട്രാൻസ്ഫർ ചെയ്യുകയോ തരുന്ന QR കോഡ് സ്കാൻ ചെയ്ത് തുക അടയ്ക്കുകയോ ചെയ്യാം. വാട്സ്ആപ്പിൽ ഇതിന്റെ രസീതും അയക്കുക. Account Name: Marian Prolife Charitable Trust Account No: 0428053000030792 Branch: SIB Thamarassery IFSC: SIBL0000428 MICR: 673059452
➤ബുക്ക് ചെയ്യാനുള്ള രണ്ടാമത്തെ മാർഗ്ഗം ഓൺലൈൻ വഴിയുള്ള ബുക്കിംഗ് ആണ്. അതിനായി താഴെ കാണുന്ന Book Online എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന നിർദ്ദേശങ്ങൾ കൃത്യമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം ബുക്കിംഗ് ആരംഭിക്കേണ്ടതാണ്.
➤രജിസ്റ്റർ ചെയ്യുന്നതിന് Book Online ബട്ടൺ ക്ലിക്ക് ചെയ്യുക.ഫീസ് 600 രൂപ ഓൺലൈൻ ആയി അടക്കേണ്ടതാണ്. രജിസ്റ്റർ ചെയുമ്പോൾ വികാരിയച്ചന്റെ കത്തും, ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതാണ്. കത്ത് മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യാവുന്നതാണ്.
➤ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്തു ഫോട്ടോ അപ്‌ലോഡ് ചെയ്താ ശേഷം നിങ്ങളുടെ ഡീറ്റെയിൽസ് verify ചെയ്യാൻ ഉള്ള ഒരു ഓപ്ഷൻ വരുന്നതായിരിക്കും. അവിടെ നൽകിയ വിവരങ്ങൾ എല്ലാം ശരി എങ്കിൽ Pay Now ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ Payumoney എന്ന വെബ്സൈറ്റിലേക്കു പോവുകയും അവിടെ പണം അടയ്ക്കുകയും ചെയ്യുക. പണം ലഭിച്ചാൽ "your payment is successful" മെസ്സേജ് വരുന്നതായിരിക്കും. തുടർന്നു ബ്രൗസർ വിൻഡോ ക്ലോസ് ചെയ്യാതെ ഇരിക്കുക. അല്പസമയത്തിനകം ഓട്ടോമാറ്റിക് ആയി പ്രീകാന ബുക്കിംഗ് വെബ്‌സൈറ്റിലേക്ക് തിരിച്ചു വരികയും അവിടെ "Submission Successful" എന്ന മെസ്സേജ് കാണിക്കും. കൂടാതെ നിങ്ങളുടെ ഫോൺ നമ്പറിലേക്കു ഓഫീസിൽ നിന്ന് SMS, ഇമെയിലും വരുന്നതായിരിക്കും. ഇത്രയും കാര്യങ്ങൾ നിങ്ങളുടെ ബുക്കിങ്ങിൽ നടന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. Booking Status ഓപ്ഷൻ വഴി നിർബന്ധം ആയും നിങ്ങളുടെ ബുക്കിംഗ് പൂർണം ആയി എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അക്കൗണ്ടിൽ നിന്ന് പണം നഷ്ട പെട്ടിട്ടും ബുക്കിംഗ് ആയില്ല എങ്കിൽ complaint ഓപ്ഷൻ വഴി പരാതി നൽകുക. രണ്ടു ദിവസത്തിനകം ബുക്കിംഗ് പരാതിക്കു പരിഹാരം ഉണ്ടാകുന്നതാണ്.
➤ പണം അടച്ച ശേഷം വരുന്ന "your payment is successful" എന്ന മെസ്സേജിൽ യാതൊരു കാരണവശാലും ബ്രൌസർ ക്ലോസ് ചെയ്യാൻ പാടുള്ളതല്ല. ഇവിടെ നിന്ന് അല്പസമയത്തിനുള്ളിൽ ഓട്ടോമാറ്റിക് ആയി പ്രീകാന ബുക്കിംഗ് വെബ്‌സൈറ്റിലേക്ക് തിരിച്ചു വരികയും അവിടെ "Submission Successful" എന്ന മെസ്സേജ് കാണിക്കും. ഈ സ്റ്റെപ്പിൽ എത്തി എങ്കിൽ മാത്രമേ ബുക്കിംഗ് കംപ്ലീറ്റ് ആവുകയൊള്ളു. ഇവിടെ വരെ എത്തി എന്ന് ഉറപ്പു വരുത്തേണ്ടതാണ്. നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കേണ്ടതാണ്.
➤ഓൺലൈൻ വഴി പണം അടച്ചു ബുക്കിംഗ് കമ്പ്ലീറ്റ് ആയി എങ്കിൽ താഴെ കൊടുത്തിരിക്കുന്ന രീതിയിലുള്ള SMS, നൽകിയിരിക്കുന്ന നമ്പറിലേക്കു വരുന്നതായിരിക്കും കൂടാതെ ഇമെയിലും ബുക്കിംഗ് വിവരങ്ങൾ ലഭ്യമായിരിക്കും. അല്ലാത്തപക്ഷം ബുക്കിംഗ് സ്വീകരിക്കുന്നതല്ല. (SMS Sample: Dear ##Name## Application ID: xxxx , Pre-Cana Booking Successful. Schedule Date: xx-yyy-2020.)
➤ബുക്കിംഗ് സ്റ്റാറ്റസ് അറിയുവാനായി Booking Status ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ബുക്കിംഗ് കോൺഫോർമേഷൻ മെസ്സേജ് വരാത്ത പക്ഷം ബുക്കിംഗ് സ്റ്റാറ്റസ് സംവിധാനത്തിലൂടെ complaint രജിസ്റ്റർ ചെയ്യാവുന്നതാണ്.
➤ബുക്കിംഗ് പൂർണം ആയി എങ്കിൽ രജിസ്‌ട്രേഷൻ സമയത്തുകൊടുത്ത മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും മെസ്സേജ് വരുന്നതായിരിക്കും.
➤ബുക്കിംഗ് ടൈമിൽ നൽകുന്ന നമ്പറിൽ വാട്സാപ്പ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ബുക്കിംഗ് പൂർണമായാൽ നൽകിയിരിക്കുന്ന നമ്പർ ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുകയും തുടർന്നുള്ള നിർദ്ദേശങ്ങൾ ഗ്രൂപ്പിലൂടെ നൽകും.
➤സർട്ടിഫിക്കേറ്റ് online ആയി നൽകുന്നതാണ്. ഓഫിസിൽ നിന്നും നേരിട്ടും ലഭിക്കുന്നതാണ്.
➤ക്ലാസുകൾ zoom ആപ്ലിക്കേഷൻ വഴി ആയിരിക്കും നടത്തുക. zoom ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ട ലിങ്ക് ചുവടെ ചേർക്കുന്നു.
➤For Android Mobile Download Android App
➤For iOS Mobile Download iOS App
➤For Windows Download Windows App
➤ബുക്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് സംശയമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക. Booking - Help
➤ബുക്കിംഗ് സ്റ്റാറ്റസ് മനസ്സിലാക്കേണ്ടത് എങ്ങനെയെന്ന് സംശയമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക. Status - Help
Powered by GODS MEDIA All rights reserved.