Booking MethodToggle

Step 1

മെനുവിൽ നിന്ന് PRE-CANA REGISTRATION ക്ലിക്ക് ചെയ്യുക.

മെനുവിൽ നിന്ന് PRE-CANA REGISTRATION ക്ലിക്ക് ചെയ്യുക.

Step 2

Instructions പൂർണമായും വായിച്ചശേഷം BOOK ONLINE ബട്ടൺ ക്ലിക്ക് ചെയ്യുക.

Instructions പൂർണമായും വായിച്ചശേഷം BOOK ONLINE ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 3

Precana schedules ഇവിടെ കാണാവുന്നതാണ്. ഉചിതമായ തീയതി തിരഞ്ഞെടുത്തു അതിനു നേരെയുള്ള BOOK NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഉചിതമായ തീയതി തിരഞ്ഞെടുത്തു അതിനു നേരെയുള്ള BOOK NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Step 4

ഇവിടെ പങ്കെടുക്കുന്നയാളുടെ വിവരങ്ങൾ ഫിൽ ചെയ്തു Countiue ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇവിടെ പങ്കെടുക്കുന്നയാളുടെ വിവരങ്ങൾ ഫിൽ ചെയ്തു Countiue ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 5

നിങ്ങളുടെ ഫോട്ടോയും വികാരിയച്ചന്റെ കത്തും ഇവിടെ അപ്‌ലോഡ് ചെയ്യുക. വികാരിയച്ചന്റെ കത്ത് മൊബൈലിൽ ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇവ രണ്ടും അപ്‌ലോഡ് ചെയ്തെങ്കിൽ മാത്രമേ അടുത്ത സ്റ്റെപ്പിലോട്ട് പോവുകയൊള്ളു. Choose File എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു ഫയൽ തിരഞ്ഞെടുക്കുക. Upload ബട്ടൺ ക്ലിക്ക് ചെയ്താൽ ഫയൽ അപ്‌ലോഡ് ആകുന്നതാണ്. ഫയൽ റിമൂവ് ചെയ്യാൻ Remove ബട്ടൺ ക്ലിക്ക് ചെയുക. രണ്ടു ഫയലും അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ continue ബട്ടൺ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഫോട്ടോയും വികാരിയച്ചന്റെ കത്തും ഇവിടെ അപ്‌ലോഡ് ചെയ്യുക.

Step 6

ടൈപ്പ് ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് വിലയിരുത്തുക. തുടർന്നു Pay Now ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ വഴി പണം അടയ്ക്കുക. പണം അടച്ചെങ്കിൽ മാത്രമേ ബുക്കിംഗ് സ്വീകരിക്കുകയൊള്ളു.

ടൈപ്പ് ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് വിലയിരുത്തുക. തുടർന്നു Pay Now ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ വഴി പണം അടയ്ക്കുക.

Step 7

ഓൺലൈൻ വഴി പണം അടയ്‌ക്കേണ്ടത് ഇവിടെയാണ്. ATM കാർഡ് , Net Banking വഴിയും പണം അടയ്ക്കാവുന്നത് ആണ്. കാർഡ് ഡീറ്റെയിൽസ് ടൈപ്പ് ചെയ്‌തശേഷം Pay Now ബട്ടൺ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ വഴി പണം അടയ്‌ക്കേണ്ടത് ഇവിടെയാണ്.

Step 8

ബുക്കിംഗ് പൂർണം ആയി എങ്കിൽ ഇങ്ങനെ ഒരു മെസ്സേജ് വരുന്നത് ആയിരിക്കും. ബുക്കിംഗ് പൂർണം ആയി എങ്കിൽ രജിസ്‌ട്രേഷൻ സമയത്തുകൊടുത്ത മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും മെസ്സേജ് വരുന്നതായിരിക്കും. കോഴ്സിന് വരുന്ന സമയത്തു PMOC ഓഫീസിൽ നിന്ന് അയച്ച SMS, ഇമെയിൽ Printout , Submission Sucessful പേജിന്റെ സ്ക്രീൻഷോട്ട് ഇവയിൽ ഏതെങ്കിലും കാണിക്കേണ്ടതാണ്. അല്ലാത്തപക്ഷം കോഴ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല.

ബുക്കിംഗ് പൂർണം ആയി എങ്കിൽ ഇങ്ങനെ ഒരു മെസ്സേജ് വരുന്നത് ആയിരിക്കും
Booking Status Book Online
ShutDown